Thursday, February 21, 2008

ഞാനും എന്‍ടെ പ്രണയങ്ങളും....

-h/poem+f+luv.jpg">
ഈ ഫീല്‍ഡില്‍ ഞാന്‍ ഇറങ്ങിയത് മൂന്നാം ക്ലാസ്സില്‍... പഠിക്കുമ്പൊഴാണ്‍....സത്യം പറഞ്ഞാ എന്റെകൂട്ടുക്കാരനാ അതിനു വഴി ഒരുക്കിയത് എന്നു പറയാം...... അവന്‍ ഒരു ദിവസം അവളുടെ സ്ലെയിറ്റില്‍ എന്റെയും അവളുടെയും പേരെഴുതി...അവളത് റ്റീച്ചറോട് പറഞ്ഞു....ഒരെണ്ണം കിട്ടി ഒപ്പം ഒരു ഡയലോഗും...."മുട്ടേന്ന് വിരിഞ്ഞില്ല അപ്പോളേക്കും ഇവന്‍ തുടങ്ങി" എന്ന്..ഹിഹി...ഈ ഡയലോഗ് റ്റീച്ചര്‍ ഞാനാ സ്ക്കൂളില്‍ നിന്നും പോരുന്നതുവരെ പറഞ്ഞിട്ടുണ്ട്.... റ്റീച്ചര്‍മ്മാരങ്ങിനെ പലതും പറയും അതുവെച്ച് നമ്മള്‍ പിന്മാറുമോ..... അടികിട്ടിയപ്പൊ വാശി കൂടി... വൈകീട്ട് അവളുടെ പിന്നാലെ പോയി വീട് കണ്ടുപിടിച്ചു....ശനീം ഞായറും അവളുടെ വീടിനുമുന്നില്‍ കറക്കം പതിവാക്കി....

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.....ഇഷ്ടമാണ് എന്നൊന്നും ഞാനൊ അവളൊ പറഞ്ഞില്ല....എന്നും ഇന്റര്‍വെല്ലിനു ഒരുമിച്ചിരിക്കും...ഉച്ചക്കു ഒരുമിച്ചു ഊണു കഴിക്കും...അങ്ങിനെ ഇരിക്കുമ്പ്pഴാണ്‍ എന്റെ ഉപ്പച്ചിക്കു അറ്റാക്ക് വന്നു സീരിയസ്സായി..ഞാനും അനിയനും ഉമ്മച്ചിയും കൂടി ഇങ്ങോട്ടു (ദുബായ്) പോന്നു...അതോടെ ആ പ്രണയം അവസ്സാനിച്ചു,,, ഒരു വര്‍ഷത്തിനു ശേഷം ഉപ്പച്ചി ക്യാന്‍സല്‍ ചെയത ആ പണി എന്‍ഡെ ഇക്കാക്ക് കിട്ടി...ഞാനും അനിയനും ഉമ്മച്ചീം ഉപ്പച്ചീം കൂടി നാട്ടിലോട്ടു പോന്നു....വീണ്ടും അതേ സ്ക്കൂളില്‍ തന്നെ...ഞാന്‍ 4 ലില്‍....കൂട്ടുക്കാരൊക്കെ 5 ലും....അവള്‍ ഉണ്ടയിരുന്നില്ല സ്ക്കൂളില്‍.....അന്വേഷിച്ചപ്പൊള്‍‌ വീടു വിറ്റു.....റ്റി സി വാങ്ങി പോയി എന്നറിഞ്ഞു.........




പിന്നെ എന്റെ രണ്ടാമത്തെ പ്രണയം....9 ല്‍ പഠിക്കുമ്പൊള്‍ .. ഒരുമിച്ച് ട്യൂഷനില്‍ പഠിച്ചിരുന്ന ഒരു സുന്ദരികുട്ടി...... 5 ട്യൂഷന്‍ സെന്ററുകള്‍ ചേര്‍ന്നൊരു പൂക്കള മത്സരം നടന്നു....ഞങ്ങളുടേ 2 റ്റീം ഒന്നില്‍ ഞാനും അവളും വേറെ 5 ആളുകളും...... അന്ന് ഞങ്ങളുടെ റ്റീം ജയിച്ചു അതിനു കാരണം അവളും ഞാനും നന്നായി ചിത്രം വരക്കുമായിരുന്നു....അന്നവളുടെ കൂട്ടുക്കാരിയോട് ഞാന്‍ കാര്യം അവതരിപ്പിച്ചു......... അവളുടേ കയ്യില്‍ ഒരു 'കിറ്റ് ക്യാറ്റും' കൊടുത്തു.......ഹിഹി കൈകൂലി.......പിറ്റേന്ന് മറുപടി വന്നു എന്താന്നു കേള്‍ക്കണൊ...." ആ കുരങ്ങനിത്ര ധൈര്യമോന്ന് "....ആദ്യം കേട്ടപ്പൊ ദ്വേഷ്യം വന്നു...പിന്നെ ഞാന്‍ കൂട്ട്കാരിയോടു പറഞ്ഞു ആ പറഞ്ഞതു അവള്‍‌ എന്നൊട് നേരിട്ടു പറയാന്‍ പറയൂന്ന്... ട്യൂഷന്‍ കഴിഞ്ഞു പോകുമ്പൊള്‍‌ അവള്‍ കൂട്ടുക്കാരിയോട് ഞാന്‍ കേള്‍ക്കുന്ന രീതിയില്‍ പറഞ്ഞു എന്നോട് നേരിട്ടല്ലല്ലൊ പറഞ്ഞെ പിന്നെ എന്തിനാ ഞാന്‍ നേരിട്ടു പറയുന്നെന്ന്........ഞാന്‍ വീട്ടില്‍ പോയി നാളെ നേരിട്ടു ചോദിക്കാനുള്ള റിഹേഴ്‌സല്‍ തുടങ്ങി.......... പിറ്റേന്ന് നേരത്തെ ഇടവഴിയില്‍ പോയി നിന്നു......അവള്‍ വരുന്നു എനിക്കാകെ പേടിയായി....എന്നാലും രണ്ടും കല്‍പ്പിച്ചു പറഞ്ഞു...എനിക്കു തന്നെ ഒരുപാടിഷ്ടമാണ്......വേറെ ഒന്നും കേള്‍ക്കാനോ ചോദിക്കാനോ നില്‍ക്കാതെ അവള്‍ ഓടി.......... ഒപ്പം ഞാനും ക്ലാസ്സിലോട്ടു പോയി. തലേന്ന് റിഹേഴ്സ്സലായിരുന്നല്ലൊ അതുകൊണ്ട് ഹോം വര്‍ക്ക് ചെയ്യാന്‍ മറന്നു.......അവളുടെ മുന്നില്‍ അന്ന് മുട്ട് കുത്തി നില്‍കേണ്ടതായിവന്നു...ഹഹഹ......... പോകുമ്പൊള്‍ അവള്‍ ഒന്ന് നോക്കിയത് പോലുമില്ല.... 3 ദിവ്സം കഴിഞ്ഞു ഞാന്‍ മറുപടി ചോദിച്ചു...അവള്‍ പറഞ്ഞു എനിക്കാലോചിക്കാന്‍‌ റ്റൈം വേണം എന്നു...... ഒരാഴ്ച്ച നാളെ നാളെ എന്നു പറഞ്ഞു എന്നെ വട്ടാക്കി....പിറ്റേ ദിവസം ഇടവഴിയില്‍ തടഞ്ഞു നിര്‍ത്തേണ്ടി വന്നു....അപ്പൊ കരഞ്ഞു എനിക്കു സങ്കടമായി......ഞാന്‍ 2 ദിവസം പോയില്ല.... എന്താ വരാത്തേന്ന് ചോദിച്ച് കൂട്ടുക്കാരി വീട്ടില്‍ വന്നു....അവളാണ് കൂട്ടുക്കാരിയെ പറഞ്ഞു വിട്ടത് എന്നറിഞ്ഞപ്പൊ ഒരുപാട് ഹാപ്പിയായി ഞാന്‍........പിറ്റേ ദിവസം ക്ലസ്സില്‍ പോയി അവളെ മൈന്‍ഡ് ചെയ്യാതെ ഇരുന്നു....പോകുന്ന നേരത്ത് പിണക്കമാണൊ എന്ന് അവള്‍ ചോദിച്ചു ഞാന്‍ മിണ്ടിയില്ല......... പിറ്റേന്ന് കൂട്ടുക്കാരി ഒരു പേപ്പര്‍ തന്നു അവള്‍ തന്നതാന്നു പറഞ്ഞു....എന്റെ കണ്ണ് തള്ളി...ഹി ഹി ഹി....." നേരിട്ടു പറയാന്‍ എനിക്കു പറ്റുന്നില്ല അതാ ഇങ്ങിനെ ചെയ്യുന്നെ.... ഞാന്‍ തന്നെ വിഷമിപ്പിച്ചെങ്കില്‍ സോറി....എനിക്കു തന്നെ ഇഷ്ട്ടം എന്നല്ല ഓരുപാടിഷ്ട്ടമാണ്" കുറേ നേരത്തേക്കു ഞാന്‍ വേറെ ഏവിടെയോ ആയ പോലെയാ എനിക്കപ്പൊ തോന്നിയേ......9 കഴിഞ്ഞു 10 ല്‍ ആയി....ഉഗ്ര പ്രേമം ആയിരുന്നു ഞങ്ങള്‍.....മാര്‍ച്ച് എക്സ്സാമിനടുത്തു വെച്ച് ഞാന്‍ കോടുത്ത ലൌ ലെറ്റര്‍ അവളുടെ ഉമ്മച്ചി പിടിച്ചു....... ഇതൊന്നും ഞാനറിഞ്ഞില്ല പിറ്റേ ദിവസം പതിവുപോലെ കിറ്റ് ക്യാറ്റും വാങ്ങി ഞാന്‍ പോയി...അവളുടെ വീടിനു മുന്നിലുണ്ട് അവളുടെ പിതാശ്രീ നില്‍ക്കുന്നു...... ഞാന്‍ അടുതെത്തിയപ്പൊ എന്നെ വിളിച്ചു......വീട്ടിലോട്ട് കേറ്റി.....ദും ദും ദും ദും.......എന്റെ നെഞ്ചിടിക്കുന്ന ഒച്ച എനിക്ക് കേള്‍ക്കാമായിരുന്നു.....വീട്ടില്‍ കേറി ഇരുന്നു...കുടിക്കന്‍ എന്താ വേണ്ടന്ന് ചോദിച്ചു ഒന്നും വേണ്ടന്ന് ഞാന്‍ പറഞ്ഞു....... അപ്പൊ അവളുടെ ഇക്കയും നില്‍പ്പുണ്ടായിരുന്നുട്ടൊ അവിടെ.,.......

മോനെ അതിങ്ങോട്ടു താ എന്നു ഉപ്പ മോനോട് പറഞ്ഞു......അവന്‍ എന്തോ ഒരു കവര്‍ കൊടുത്തു...... ഇതൊക്കെ നീ കൊടുത്തതാണോ എന്നു ചോദിച്ചു ഞാന്‍ അതേന്ന് പറഞ്ഞു. എങ്കില്‍ ഇനി ഇതൊന്നും അവള്‍ക്കു വേണ്ടാ എന്നു
അവളുടെ ഉപ്പ പറഞ്ഞു........ ഞാന്‍ വേഗം അത് വാങ്ങി..... "മോനെ പ്രേമിക്കുകയാണെ 2,3 വയസ്സിനു താഴെ ഉള്ളവരെ ആല്ലെ പ്രേമിക്കുക അല്ലാതെ സെയിം വയസ്സുള്ളവരെ പ്രേമിച്ചു റ്റൈം കളയരുത്" എന്നൊരു ഉപദേശവും തന്നു ഉപ്പ...... പോകാന്‍ നേരം നീ ആരുടെ മോനാ എന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു ഹംസ്സക്കാടെ മോനാന്ന്.....ഏത് ഹംസ്സക്കാ ഞാന്‍ പറഞ്ഞു കല്ലൂക്കാരന്‍ ഹംസ്സക്കാന്ന്....അപ്പൊ എന്നെ തിരിച്ചു വിളിച്ചു എന്നിട്ടു പറഞ്ഞു "ആ നല്ല മനുഷ്യന്റെ പേര് കളയരുത്ട്ടൊ"

ഞാന്‍ തലയാട്ടി.....മെല്ലെ പടി ഇറങ്ങി ട്യൂഷനു പോയില്ല.......വീട്ടില്‍ പോയിരുന്നു...പിന്നെ അവളുടെ ട്യൂഷന്‍ വരവ് നിന്നു എക്സ്സാം തുടങ്ങി എനിക്കു പഠിക്കാന്‍ പറ്റുന്നില്ല.....മനസ്സു മുഴുവന്‍ അവള്‍ മാത്രം....അതു കൊണ്ടു 10 ല്‍ ഒരു വര്‍ഷം കൂടെ പഠിക്കാന് ഞാന്‍ തീരുമാനിച്ചു......ഹിഹിഹി......6 മാസത്തിനു ശേഷം അവള്‍ എന്റെ വീടിന്റെ മുന്നിലുള്ള....വുമന്‍സ് ഇസ്ലാ‍മിയാ കോളേജില്‍ ചേര്‍ന്നു......അവളുടെ പുതിയ വീടിന്റെ പണി നടക്കുന്നു എ
ന്റെ വീടിന്റെ 8 വീടപ്പുറം........എന്നും ഏന്റെ മുന്നിലൂടെ കോളേജില്‍ പോകുന്നു വരുന്നു...... പക്ഷെ എന്നെ കണ്ടിട്ടും കാണാത്ത പോലെ പോകും........ എന്റെ കിറ്റ് ക്യാറ്റ് തിന്നു അവള്‍ തടിച്ചു......ഹിഹിഹി അവള്‍ പോയി എന്നു കരുതി എനിക്ക് ജീവിക്കാതിരിക്കാന്‍ പറ്റില്ലല്ലൊ..... 10ല്‍ രണ്ടാം വര്‍ഷം ട്യുട്ടൊറിയല്‍ കോളേജ്........ മരത്തകോട്, വടക്കാഞ്ചേരി കോളേജില്‍ ഫെയിമസ്സായിരുന്നു ഞങ്ങള്‍ ചാവക്കാട്ടുക്കാര്‍.........അതു കൊണ്ട്എല്ലാരും അറിയും.....തൊട്ടടുത്ത ക്ലാസ്സില്‍ പഠിക്കുന്ന ഒരു മക്കന ഇട്ട കുട്ടിക്ക് എന്നെ കാണുമ്പോള്‍‌ ...വല്ലാത്ത ചിറി എന്തിനാ ചിറിക്കുന്നെ എന്നു ചോദിക്കാന്‍ ചെന്നാല്‍ പെണ്ണാണെ മുഖത്തു നോക്കില്ല........

എന്നെ പുറത്തു വെച്ചു കണ്ടാല്‍ ഓടും....... അവള്‍ക്ക് നിന്നെ ഇഷ്ട്ടമാണെടാ എന്നു അവളുടെ ക്ലാസ്സില്‍ പടിക്കുന്ന ഒരുത്തന്‍ പറഞ്ഞു....... എങ്കില്‍ അതൊന്നറിയണമല്ലോന്ന് കരുതി എന്നും ഉച്ചക്കും ഇന്റര്‍വെല്ലിനും അവളുടെ ക്ലാസ്സില്‍ പോയിരിക്കാന്‍ തുടങ്ങി...ചാവക്കാട്ടുക്കാരനല്ലെ ആരെതിര്‍ക്കാന്‍....ഹിഹി..... ആ പാവം ഞാനിരിക്കുമ്പോള്‍‌ ചോറുപോലും തിന്നില്ല....തല താഴ്തി ഇരിക്കും.....ലാസ്റ്റ് ഞാന്‍ ഒരു ദിവസം ഉച്ചക്ക് അവളുടെ ബായ്‌ഗില്‍ നിന്നും റ്റിഫിന്‍ എടുത്ത് തുറന്ന് വെച്ചു കൊടുത്തു.....തിന്നാന്‍ പറഞ്ഞു അവള്‍ വേഗം തിന്നു......എനിക്കു പാവം തോന്നി,...
പിന്നെ എന്നും ഞാനതൊരു പതിവാക്കി.......അവള്‍ക്കും അതാണിഷ്ട്ടം എന്നെനിക്കു തോന്നി..........ഇതിനിടയില്‍ ഏതോ ഒരു പെണ്‍കൊടി ഓഫീസ്സില്‍ പോയി പരാതി പെട്ടു.........പിറ്റേന്ന് മാഷ് എല്ലാ ക്ലാസ്സിലും വന്നു പറഞ്ഞു ആരും മറ്റുക്ലാസ്സില്‍ കാരണമില്ലാതെ കയറാന്‍ പാടില്ല.......മാഷ് പോയപ്പൊ ഞങ്ങളുടേ ഗാംങ്ങ് എല്ലാ ക്ലാസ്സിലും അന്ന് പ്രത്യേകമായി കയ്യറി ഇറങ്ങി........പിന്നെ ആര്‍ക്കും പരാതി ഉണ്ടായില്ല......




അവളോട് ഞാന്‍ എന്റെ നമ്പര്‍ കൊടുത്തിട്ടു ഇന്ന് വീട്ടില്‍ പോയിട്ട് വിളിക്കൂ എന്ന് പറഞ്ഞു............. പാവം വീട്ടില്‍ എത്തിയപ്പൊ തന്നെ എന്നെ വിളിച്ചു ഞാന്‍ അപ്പൊ വീട്ടില്‍ എത്തിയിട്ടില്ല കുന്നംക്കുളം സ്റ്റാന്‍ഡില്‍ വായനോട്ടത്തിലായിരുന്നു........ഹല്ലൊ പറഞ്ഞു അന്നാ അതിന്റെ ശബ്ദം ഞാന്‍ ശരിക്കും കേള്‍ക്കുന്നെ........... എന്താ വിശേഷം എന്നു ചോദിച്ചപ്പൊ സുഖം തന്നെ എന്നു പറഞ്ഞു........എന്തിനാ എന്നെ കാണുമ്പൊള്‍‌ തല താഴ്ത്തുന്നെ......
എന്തിനാ മിണ്ടാതിരിക്കുന്നെ...എന്നൊക്കെ ചോദിച്ചു......എനിക്കറിയില്ല എന്നെ ആവളു പറയുന്നുള്ളു......എന്നെ ഇഷ്ട്ടമാണോ എന്നു ചോദിച്ചപ്പോഴും സെയിം ഉത്തരം തന്നെ....... എന്നോടൊന്നും ചോദിക്കാനില്ലെന്നു ഞാന്‍ ചോദിച്ചു....എന്തിനാ എന്നും ക്ലാസ്സില്‍ വരുന്നെ എന്നു അവള്‍ ഞാന്‍ പറഞ്ഞു നിന്നെ കാണാനാ എന്നു...എന്തിനാ കാണുന്നെ എന്നവള്‍.....ഇഷ്ട്ടം കൊണ്ടാന്ന് ഞാന്‍ പറഞ്ഞു....പിന്നെ ഒന്നും മിണ്ടിയില്ല കുറേ നേരം കഴിഞ്ഞപ്പൊ നാളെ കാണാം ഞാന്‍ വെക്കട്ടെ ഉപ്പച്ചി ഇപ്പൊ വരും എന്നു പറഞ്ഞു....ഓക്കെ അതൈ ഐ ലൌ യു എന്നു ഞാന്‍ പറഞ്ഞു ..... ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു.......... പിറ്റേന്ന് കണ്ടപ്പോളും ഒരു മാറ്റവുമില്ല......അതേ പ്രകൃതി തന്നെ........... കുറേ പരിശ്രമത്തിനു ശേഷം തലയാട്ടി മൂളി സമ്മതിച്ചു.......... അതും ആ ഒരു വര്‍ഷമെ ഉണ്ടായുള്ളു......

10 കഴിഞ്ഞു മദ്രാസ്സ് എച്ച് എസ്സ് സ്സി കഴിഞ്ഞു....... നാട്ടില്‍ വാടാനപ്പിള്ളിയില്‍ ഒരു ഇ
ന്റെര്‍നെറ്റ് കഫേ തുടങ്ങി.......... കാലത്തു 8.00 മണിക്കു തുറക്കും എന്നാലല്ലെ സ്ക്കൂള്‍ ബസ്സുകള്‍ കവര്‍ ചെയ്യാന്‍ പറ്റൂ....ഹഹഹ അതില്‍ ഒരു ബസ്സിലെ കുട്ടി എന്നും നോക്കും ഞാനും നോക്കും ചിരിക്കും. ഒരു ദിവസം എന്റെ നമ്പര്‍ വലുതാക്കി എഴുതി ഷോപ്പിന്റെ ഗ്ലാസ്സില്‍ ഒട്ടിച്ചു എന്നിട്ട് അതിന്റെ
മുന്നില്‍ നിന്നു....അവളൊടു ഈ നമ്പറില്‍ വിളിക്കാന്‍ ആഗ്യം കാട്ടി...... അന്നു വൈകിട്ടു കോള്‍ വന്നു . ....സംസാരിച്ചു.......ഞാന്‍ അങ്ങോട്ടു പറയുന്നതിനു മുന്നെ അവള്‍ ഇങ്ങോട്ടു പറഞ്ഞു..... ഐ ലൌ യു......... നമുക്കതു കേട്ടാല്‍‌ പോരേ ആരു പറഞ്ഞാലെന്താ...ഹിഹി പക്ഷേ അവളുടെ സംസാരത്തില്‍ നിന്നെനികു തോന്നി. ഈ ഫീല്‍ഡില്‍ നല്ല പരിജയം ഉള്ളതു പോലെ.....ഒരു ദിവസം ബസ്സിനു പിന്നില്‍ ഫോളോ ചെയ്തു...അന്നത്തോടേ ഞാനാ പ്രേമം അവസാനിപ്പിച്ചു.....

അവള്‍ക്ക് എല്ലാ സ്റ്റോപ്പിലും എന്നേ പോലെ ഉള്ള ഓരോര്‍ത്തരുണ്ടായിരുന്നു......ഹിഹി....." കടുവയെ പിടിച്ച് കിടുവ"




അതു കഴിഞ്ഞ് ഓട്ടൊ കേട് പടിക്കുന്ന ട്ടൈം 2005......എന്റെ ലാസ്റ്റ് പ്രണയം.....പഠിക്കുന്നതിനൊപ്പം ഞാന്‍ ഒരു എഞ്ജിനീയറുടെ അസ്സിസ്റ്റ്ന്‍ഡായി വര്‍ക്കും ചെയ്തിരുന്നു കന്‍സ്റ്റ്റക്ഷന്‍ ഫീല്‍ഡില്‍...... ആ ഇന്‍‌സ്റ്റിട്യൂട്ടില്‍ പഠിച്ചിരുന്ന ഒരു കുട്ടി...അതും മക്കന തന്നെ (സെയിം ലൈക്ക് 10 രണ്ടാം വര്‍ഷം) 3 മാസത്തെ പ്രണയത്തിനു ശേഷം അവള്‍ എന്നെ തനിച്ചാക്കി ഖത്തറില്‍ പോയി...അവിടെ സെറ്റില്‍ഡായി പോയിട്ടു വിളിക്കാം എന്ന ഒരു വാക്കില്‍ ഞാന്‍ കാത്തിരുന്നു.....മാസങ്ങള്‍ കഴിഞ്ഞു വിവരമില്ല....... വര്‍ഷം കഴിഞ്ഞു പിന്നെ ഞാന്‍ ദുബായില്‍ ജോലി ശരിയായി ഇങ്ങോട്ടു പോന്നു........2006 കഴിഞ്ഞു 2007 ആയി ഒരു ദിവസ്സം ഓര്‍ക്കുട്ടില്‍ വെച്ച് ഒരു കുട്ടി എന്നോട് ഹായ് പറഞ്ഞു..... ഞാന്‍ നോക്കിയപ്പോള്‍ ആ കുട്ടി ഖത്തറില്‍ നിന്നായിരുന്നു..... അന്നു ഖത്തറില്‍ പോയ അവളുടേ കൂട്ടുക്കാരിയായിരുന്നു അത്..... എന്നോട് അവളുടെ പേരു പറഞ്ഞിട്ട് ചോദിച്ചു ഇയാളെ അറിയ്യൊന്ന് ഞാന്‍ പറഞ്ഞു അറിയാതെ പിന്നെ.....അവളല്ലെ എന്നെ മറന്നത് എന്നു.... അപ്പൊ പറയാ അവള്‍ മറന്നിട്ടൊന്നും ഇല്ല.....തന്നെ കുറിച്ചു തന്നാ എപ്പൊളും അവള്‍ക്ക് പറയാനുള്ളു.......നിന്നെ ഓര്‍ക്കുട്ടില്‍ തപ്പാന്‍ തുടങ്ങിയിട്ട് കുറച്ചായി......ഇന്നാ കിട്ടിയത് അവള്‍ ഇപ്പൊ ഇവിടില്ല ഉമ്രക്കു പോയെക്കുകയാണ് 10 ദിവസം കഴിഞ്ഞാല്‍ വരും..... ഇതറിഞ്ഞാല്‍ അവള്‍ക്ക് ഉണ്ടാകുന്ന സന്തോഷം നിനക്കറിയില്ലാന്നൊക്കെ......10 ദിവസം കഴിഞ്ഞു അവള്‍ വന്നു......പ്രണയം വീണ്ടും തുടര്‍ന്നു കൂടുതല്‍ ശക്തിയോടെ തന്നെ...കാരണം എനിക്കിപ്പൊ ധൈര്യമുണ്ടായിരുന്നു ഒരു ജോലി ഉണ്ടല്ലൊ എന്ന്.......എന്നും വിളിക്കും ഒരു ദിവസം ശബ്ദം കേട്ടില്ലെ ഉറക്കം വരില്ല...അങ്ങിനെ ഒക്കെ ആയി......ഇതു വരെ എനിക്കുണ്ടാകാത്ത ഫീലിങ്ങ്സ്....... അവളെ തന്നെ ഇനിയുള്ള ജന്മം മുഴുവന്‍ ഒപ്പം തുണയായി കിട്ടണേ എന്നു പ്രാര്‍ത്ഥിച്ചു............
അതിനിടയില്‍ അവള്‍ക്ക് ഒരു കല്യാണ ആലോചന വന്നു........ അവള്‍ എന്നെ വിളിച്ചു കരയാന്‍ തുടങ്ങി.......എനിക്കു റ്റെന്‍ഷന്‍ തലക്കടിച്ചു ബി.പ്പി. കൂടി തലകറങ്ങി....ഹിഹി നേരം വെളുത്തു......അന്ന് ലീവ് എടുത്തോളാന്‍ പറഞ്ഞു അര്‍ബാബ്......വൈകീട്ട് അവള്‍ വിളിച്ചു ഉപ്പ സമ്മതിച്ചു ഇനി 2 വര്‍ഷം കഴിയാതെ കല്യാണ്‍ക്കാര്യം പറയില്ലാന്ന് പറഞ്ഞു................. എനിക്ക് സമാധാനമായി........2007 ഡിസംബറില്‍ അവളുടേ ഉമ്മച്ചിയെ ഡോക്ട്ടറെ കാണിക്കാനായി ഉപ്പ ഉമ്മ അനിയത്തിമാര്‍ നാട്ടില്‍ പോയി അവള്‍ക്ക് എക്സ്സാം ആയതിനാല്‍ അവളെ കൂട്ടുക്കാരിയുടെ വീട്ടില്‍ നിറുത്തി........അപ്പൊ ഞാന്‍ പറഞ്ഞു നല്ല ചന്‍സ്സാണ് ഞാന്‍ എ
ന്റെ വീട്ടില്‍ പറയാം നിന്റെ ഉപ്പയുമായി ഏന്റെ വീട്ടുക്കാര്‍ സമ്മതിച്ചു കൊള്ളും എന്നു അപ്പൊ അവള്‍ പറഞ്ഞു.....നീ പേടിക്കണ്ട ഇനീം റ്റൈം ഉണ്ടല്ലൊ +2 കഴിയട്ടെ എന്നു...ഞാന്‍ പറഞ്ഞു ചിലപ്പൊ അവര് വരുമ്പോ ഏതെങ്കിലും ചെക്കന്മാരുടെ ഫോട്ടോയുമായാകും വരിക വെറുതെ റിസ്ക്ക് എടുക്കണോ പാത്തൂ....അപ്പോളും അവള്‍ നീ പേടിക്കണ്ട അങ്ങിനെ ഒന്നും ഉണ്ടാകില്ലാന്ന പറഞ്ഞെ.................. പക്ഷെ ഞാന്‍ പറഞ്ഞ പോലെ തന്നെ നടന്നു......അവര്‍ നാട്ടില്‍ നിന്നും ഏതാണ്ടെല്ലാം ഉറപ്പിച്ചു വന്നു.......2008 ആയി ട്ടൊ.....ജനുവരി....... അവളെന്നോട് വിളിച്ച് കാര്യം പറഞ്ഞു...ഞാന്‍ എന്റെ ഇക്കാനെ കൊണ്ട് വിളിപ്പിക്കാം എന്നു പറഞ്ഞ് അതിനു മുന്നെ അവള്‍ എല്ലം അവളുടേ ഉമ്മാട് പറഞ്ഞു....പ്രശ്നം രൂക്ഷമായി......ഞാനും ഇക്കയും കൂടി വിളിച്ചു...........അവളുടെ പിതാശ്രീക്ക് പക്ഷെ ആളു ഇതു നടക്കില്ല എന്ന് പറഞ്ഞു വാശിയിലാ.....ഞാനും സംസാരിച്ചു ഒരു രക്ഷയുമില്ല...............അവളുടെ മൊബൈല്‍ കട്ട് ചെയ്തു..........ഇന്‍ഡര്‍നെറ്റ് കട്ട് ചെയ്തു..... ഇപ്പൊ ഒരുവിവരൊം ഇല്ല....
എന്തു ചെയ്യണം എന്ന് മനസ്സിലാകുന്നില്ല...........


ഇതാ എന്റെ പ്രണയങ്ങള്‍ എഴുതി വന്നപ്പൊ ഒരു ബ്ലോഗിനുള്ള വകുപ്പ് കാണുന്നു....ഹിഹിഹിഅഭിപ്രായങ്ങള്‍ അറിയിക്കുക.... --


2009 ജൂലൈ 29... 11.44എ,എം......
ഞാന്‍ നിറുത്തിയിടത്തുനിന്നും തുടങ്ങട്ടെ......... (ഒരു രക്ഷയുമില്ല...............അവളുടെ മൊബൈല്‍ കട്ട് ചെയ്തു..........ഇന്‍ഡര്‍നെറ്റ് കട്ട് ചെയ്തു..... ഇപ്പൊ ഒരുവിവരൊം ഇല്ല....എന്തു ചെയ്യണം എന്ന് മനസ്സിലാകുന്നില്ല............) എന്തു ചെയ്യാന്‍ 6 മാസ്സം മുന്നെ അവളുടെ കല്ല്യാണം കഴിഞ്ഞു... അതു കൊണ്ട് ഇനി അവളെ നോക്കിയിട്ട് പ്രയോജനം ഇല്ല.... ഞാന്‍ എന്റെ സ്റ്റോറി തുടരാന്‍ തീരുമാനിച്ചു.... നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുക..... സ്റ്റോറി ഇനിയും തുടരണമെന്നുണ്ടെങ്കില്‍ മാത്രം... ഹിഹിഹി


October 15 2010
---------------
Sorryyy Ini Malayaalam Illa.... Athikam Onnum Ezhuthaanum Illa..... nte ENGEGUMENT Kazhinju :)Ini Onnu Parayaanum Illa.... 15/10/2010 nu Ykeettu 8.00 maniku Asizkkaade Makal Jaznayumaayi Nte Engagument Kazhinju.... Nte Lifil Ini Vere Oru Penninu Sthaanamilla..Sathyamaayum Illa Plsss Enne Vishwassikku... :P


Malayali Peringode said...

മൊട്ടേന്ന് വിരിഞ്ഞില്ല അപ്പോഴേക്കും ചെക്കന്‍ ബ്ലോഗുണ്ടാക്കി കളിക്യാ!!


എന്തായാലും ഐശ്വര്യമായി ഒരു കൊട്ട തേങ്ങയുടച്ച് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചിരിക്കുന്നു!!!!


((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ)))) ((((ഠോ))))

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അങ്ങനെ സ്റ്റാമ്പു ഡ്യൂട്ടി ഇല്ലാതെ കരമടയ്ക്കാതെ ആധാരം എഴുത്താഫീല്‍ പോകാതെ താങ്കളും ഒരു ബ്ലോഗര്‍ ആയി അല്ലെ ഗുഡ്, ഇനി നല്ല നല്ല ആശയങ്ങള്‍ പോരട്ടെ..
പിന്നെ അക്ഷരങ്ങളുടെ ഈ ജാലകക്കൂട്ടില്‍ നിന്ന് കടിഞ്ഞാണില്ലാതെ സഞ്ചരിയ്ക്കുന്ന അക്ഷരസീമകളെ പിടിച്ചടക്കുക.. ചെറിയ ചെറിയ അക്ഷരതെറ്റുകള്‍ കാണുന്നു അത് തിരുത്താന്‍ ശ്രമിക്കുക പ്രത്യേകിച്ച് [എന്റെ] എന്നത് നോക്കുക എന്ന് സ്നേഹത്തോടെ മിന്നാമിനുങ്ങ്..

നന്ദു said...

റിനൂഫ്, ബ്ലോഗ് വായിച്ചു, ഇതെന്താ പ്രണയത്തിന്റെ സംസ്ഥാന സമ്മേളനമോ?!!
സജി പറഞ്ഞതു ഞാനും ആവര്‍ത്തിക്കുന്നു. അക്ഷരപ്പിശാചിനെ ശ്രദ്ധിക്കണം. ചിലേടത്ത് വാചത്തിന്റെ ഘടനയും.
(ബാക്കി മൊത്തത്തില്‍ കുഴപ്പമില്ല.”സംഗതികളൊക്കെ” ഒന്നുകൂടേ ശരിയാവാനുണ്ട്!!.. ആ പിച്ച് ഒന്നുകൂടെ നോക്കണം, സജിയണ്ണന്‍ പറഞ്ഞപോലെ, ആ തുണ്ടുപല്ലവി യില്‍ ഒന്നു രണ്ടിടത്തു ശ്രുതി പോയി.. എന്താ കുട്ടാ...?)

കനല്‍ said...

കുറ്റങ്ങളും കുറവുകളും എല്ലാം ആദ്യതന്നെ പലരും പറഞ്ഞസ്ഥിതിക്ക് ഞാന്‍ പറയുന്നു, അവയെല്ലാം നിനക്ക് പരിഹരിക്കാവുന്നവ ആയിരുന്നു. മനസില്‍ ഒന്ന് എഴുതാന്‍ മുട്ടി വന്നപ്പോള്‍ ആക്രാന്തം കാണിച്ച് പബ്ലിഷ് ചെയ്തതായിരുന്നു പ്രശ്നം. സാരമില്ല എല്ലാവരും ഇങ്ങനെ തന്നെയായിരുന്നുവെന്ന് ഞാന്‍ തുറന്ന് പറയാം.

നിന്റെ ഈ സ്യഷ്ടിക്ക് കാരണമായ ഒരു വിഷയം ഞാന്‍ ചൂണ്ടികാണിച്ചത് ഞാനായിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇതുപോലെ ഇനിയും വിഷയങ്ങള്‍ നിനക്ക് ഒന്ന് ആലോചിച്ചാല്‍ കണ്ടെത്താന്‍ കഴിയും. അത് എഴുതി ഫലിപ്പിക്കാനുള്ള കഴിവ് നിനക്ക് ഉണ്ട്. അതിന് തെളിവാണ് ഈ പോസ്റ്റ്.
3ക്ലാസിലേ പ്രണയം തുടങ്ങിയവന്‍ ഇത് പോരാ!!

usha said...

ദൈവമെ ഇനി ഞാന്‍ എങ്ങനെ വിശ്വസിച്ചു നിന്നോട് മിണ്ടും നീ പ്രണയത്തിന്റെ ഉസ്താദ് അല്ലെ... അല്ലെങ്കില്‍ തന്നെ പലരൊടും മിണ്ടിയാല്‍ പ്രണയം ആണെന്ന് പറയും അല്ലെങ്കില്‍ അങ്ങനെ ആണെന്ന് വരുത്തി തീര്‍ക്കുന്ന കാലമാ.... ഞാന്‍ ഇല്ല . റനൂഫ്ഹെ എനിക്ക് 10 - 60 വയസുണ്ട് കേട്ടൊ.... ഇനി എന്നെ നോക്കുമ്പോള്‍ അത് ഓര്‍ക്കണെ ... സംഭവം കലക്കി..... എന്നാലും ഈ മൂന്നാം ക്ലാസ് എന്നൊക്കെ പറയുമ്പോള്‍ നീ കുപ്പിപ്പലൊക്കെ കുട്ടിക്കുന്ന പരുവം അയിരുന്നിരിക്കില്ലെ ??

Renoof Hamza Chavakkad said...
This comment has been removed by the author.
kunjadu said...

കലക്കിട്ടൊ ....

Unknown said...

HEY.. RENOOFF BHAI.. VAYICHU.. ENDHADA EDU.. ETHRA CHERU PRAYATHILE.. NALLA SHEELLANGAL THUDANGI ALLE.. HE HE ..

HMM.. ANYWAY .. SAMBAVICHADELLAM NALLADINU.. SAMBAVICHONDIRIKUNADUM NALLADINU.. SAMBAVIKKAN POKUNNADUM NALLADINU.. ENNU PRATHEEKSHIKUKA.. KETOO....

faizu said...

poda pillare ningalkonnum pattiya pniyalla edhu poyi valla padatho parambhilo kilachu pathu paisa undakkan nokk! oru renoof vannirkunnu pokinada ellam kgrrrrrrr[:x]

gramasree said...

ഞാന്‍ പറയാന്‍ ഉദ്ധേശിച്ചത്
ഇവിടെ മലയാളി പറഞ്ഞു വെച്ചു.
തുടക്കം നന്നായി....
ഇനീം....തുടര്‍ന്നു പോവുക
(പ്രണയവും, ബ്ലോഗെഴുത്തും)

പി.എം.അബ്ദുല്‍ റഹിമാന്‍
ഒരു ചാവക്കാട്ടുകാരന്‍

Unknown said...

കലക്കിട്ടൊ ....
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ഒരു ചാവക്കാട്ടുകാരന്‍

Anonymous said...
This comment has been removed by the author.
Sharu (Ansha Muneer) said...

nannaayi thanne ezhuthi, aaswadichu vaayichu. rasakaramaayi ezhuthiyittundu.... thudaruka

Anonymous said...

തുടക്കക്കാരന്റെ അറപ്പില്ലാത്ത, പകപ്പില്ലാത്ത എഴുത്ത്. അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ... പ്രണയത്തിന്റെ നഷ്ടങ്ങളും വേദനയും നർമ്മത്തിൽ ചാലിച്ചെഴുതിയിരിക്കുന്നു... ഇഷ്ടമായി, തുടരുക. പ്രണയം മാത്രമല്ല.... എല്ലാം എഴുതുക...

(ആളൊരു വില്ലാദിവില്ലൻ ആണല്ലോ പ്രണയത്തിന്റെ കാര്യത്തിൽ; ഒന്നിനും പുറകേ ഒന്നായി.... :).... ജീവിതത്തിൽ എന്നും പ്രണയിക്കാൻ കഴിയട്ടെ; കാരണം പ്രണയം പോലെ സുന്ദരമായതെന്തുണ്ട് ഈ ഭൂമിയിൽ. പ്രണയം നിന്നെ സുന്ദരനാക്കട്ടെ.... അങ്ങനെ എങ്കിലും കാണാൻ കുറച്ച് വൃത്തി വരട്ടെ എന്ന്.... :P)

ഫിദ ഫൈസ് said...

നല്ല തുടക്കം. രസകരമായ ശൈലി... എല്ലാം കൂടി ഒറ്റ പോസ്റ്റിൽ ഒതുക്കി തീർക്കേണ്ടിയിരുന്നില്ല. ഓരോന്നായി വിശദമായി എഴുതാമായിരുന്നില്ലേ? തെറ്റുകളൊക്കെ മുന്നേ ചൂണ്ടിക്കാണിച്ചതു കൊണ്ട് അത് പറയുന്നില്ല. ഇനിയും എഴുതുക..... എഴുതിക്കൊണ്ടേയിരിയ്ക്കുക. പ്രണയിച്ചുകൊണ്ടും. അല്ലെങ്കിലും പ്രനയമങ്ങനെ വറ്റിപ്പോകുന്ന ഒന്നല്ലല്ലൊ അല്ലേ.........

manu said...

adipoli............

manu said...
This comment has been removed by the author.
Rashid said...

daa nannayittundu....kallyana karyam shari akatha penpillere nintaduthu linadikkan vidaam.. angine enkilum avarude kallyanam nadannu pokumallo?...

കിരൺ said...

ente ponnishtaa kalakki enthoru prenaya ethu. aduthathu eppolaa ariyikanee . pine oru karayam aa bus le pranayam undallo athu vadanappally - trissur root ayiruno oru anandaraj bus ano ? enthayalum ezhuthu nirthandaa alla prenayam nirthanda...

Rafiq said...

ഗുരുവേ!


അവിടുത്തെ ശിഷ്യനായി അടിയനെ സ്വീകരിച്ചാലും..

Anonymous said...

ee churungiya samayam kondu ithrem cheythukootiya Renoovinnu aadhyam ente Namaskaaram..he..he..
pine..i liked your style of writing..honest,simple,holding the reader's interest..keep writing Renoo..ALL THE VERY BEST..

Anonymous said...

ada ne vallatha pahayan thanne , but kandal theere thonillat0 arum pettennu veenu pookum ....